thankamma

ഉദയംപേരൂർ: തിരുകാർത്തികയിൽ പൈങ്കൻ അയ്യപ്പന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ. മക്കൾ: കെ.എ. അരവിന്ദൻ (ന്യൂ ഇന്ത്യ അഷ്വറൻസ്), കെ.എ. രാഗിണി, പരേതനായ കെ.എ. പത്മനാഭൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), കെ.എ. രജനി. മരുമക്കൾ: എൻ.ടി. സാവിത്രി, കെ. വേലപ്പൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഗീത (കേന്ദ്രീയ വിദ്യാലയ), ഭാസ്കരൻ (എജീസ് ഓഫീസ് ).