അങ്കമാലി: തുറവൂർ കനാൽ കവലയിൽ കൊടിയൻ പരേതരായ ആൻറൂസ് - ലീലാമ്മ ദമ്പതികളുടെ മകൻ ബിന്റോ (45) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊരട്ടി കുളത്തിങ്കൽ കുടുംബാംഗം ജിനി.