പെരുമ്പാവൂർ: കേരള ബ്രാഹ്മണസഭ പെരുമ്പാവൂർ ഉപസഭ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് ശ്രീ രാമ ഭജന മഠത്തിൽ വി. ഹരിഹരൻ നയിക്കുന്ന രാമായണ വ്യാഖ്യാനം നടക്കും