മട്ടാഞ്ചേരി: തെക്കേ ചെറളായി ടി.ഡി. തെക്കേ തെരുവിൽ പടിയാർ കോമ്പൗണ്ടിൽ എച്ച്. ബാലകൃഷ്ണ കമ്മത്ത് (80) നിര്യാതനായി. ഭാര്യ: ജയ ഭായ്. മക്കൾ: മഹേഷ് കമ്മത്ത് (ഡെസർട്ട് മിക്സ് ), ബിന്ദു കമ്മത്ത് (സംഗീതാദ്ധ്യാപിക). മരുമക്കൾ: സബിത, ജയപ്രകാശ് പ്രഭു (ലാസാ ഐസ്‌ക്രീം).