maman-mathai83

പെരുമ്പാവൂർ: കുറുപ്പംപടി വേങ്ങൂർ ചിറമ്പാട്ട് വാഴക്കാലയിൽ മാത്തൻ മത്തായി (ബേബി,​ 83) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പാസ്റ്റർ സാബു സി.എം. (ശാരോൺ ഫെലോഷിപ്പ് ചർച്ച്, ഒലിപ്പാറ), സാജു സി.എം., സാലു സി.എം(സൗദി). മരുമക്കൾ: എൽസി, ബ്ലെസി, മിനി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ക്രാരിയേലി ശാരോൺ സെമിത്തേരിയിൽ.