പറവൂർ: പള്ളിത്താഴം പുലിക്കുളത്ത് എ.ആർ. സലിൽകുമാർ (54) നിര്യാതനായി. എറണാകുളം സ്പേസ് ആർക്കിടെക്ചർ സ്റ്റുഡിയോ ഉടമയാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: സി.ടി. രജുല (യൂണിയൻ ബാങ്ക്). മകൾ: ശിവാനി.