y
അത്താഘോഷം 2025 നാടകമത്സരം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: അത്താഘോഷത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നാടകമത്സരത്തിന് തുടക്കം. ദലീമ ജോജോ എം.എൽ.എ തിരികൊളുത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സന്തോഷ് അദ്ധ്യക്ഷനായി. വെെസ് ചെയർമാൻ കെ. പ്രദീപ്കുമാർ, അഡ്വ. പി.എൽ. ബാബു എന്നിവർ സംസാരിച്ചു. അത്താഘോഷ ബ്രോഷർ ബ്രോഷറും പ്രകാശിപ്പിച്ചു.