തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കൊപ്രമ്പ് ശാഖ വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എം.ഡി. അഭിലാഷ് അദ്ധ്യക്ഷനായി. പി.കെ. ശശിധരൻ (പ്രസിഡന്റ്), പി.ആർ. ശശീന്ദ്രൻ (വൈസ് പ്രസിഡന്റ്), എം.ആർ. വിജയൻ (സെക്രട്ടറി), യൂണിയൻ കൺവീനർ തമ്പി വടക്കേടത്ത്, ജഷീർ എ.ബി, ദിലീപ് പി.എസ്, ഉദയൻ പി.എസ്, ദിനേശൻ കെ.പി, സുനിൽകുമാർ, രാജീവ്, ഗോപി വി.ജി, അനന്തു ലാലൻ, സുരേഷ് എം.കെ, അഖിൽ പി.വി. എന്നിവരെ കമ്മിറ്റിയായും തിരഞ്ഞെടുത്തു.