കൊച്ചി: എറണാകുളം ഗവ. ഗേൾസ് എച്ച്.എസ് എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടക്കും.