samuvel

നെടുമ്പാശേരി: കരിയാട് തിരുവിലാംകുന്ന് മുല്ലക്കൽ നെൽസൺ സാമുവേൽ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറിയ വാപ്പാലശ്ശേരി മാർ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കോട്ടയം വട്ടപ്പറമ്പിൽ കുടുംബാംഗം ദിനാമ്മ (റിട്ട. തോഷിബ ആനന്ദ് ലാമ്പ്‌സ്, അത്താണി). മകൾ: ഡയാന. മരുമകൻ: രഞ്ജിത്ത്.