ബോൾഗാട്ടി റോ-റോ ജെട്ടിയിൽ നടന്ന കടമക്കുടി വൈവിധ്യങ്ങളുടെ ദ്വിപ് സമൂഹം സെമിനാർ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. രാജീവും ബി. ഉണ്ണികൃഷ്ണൻ എം.എൽ.എയും സംഭാഷണത്തിൽ. ജില്ലാ കളക്ടർ ജി. പ്രിയങ്ക സമീപം