കൊച്ചി: പനങ്ങാട് സംഘം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ വി.എസ്. അച്യുതാനന്ദനെയും പ്രൊഫ. എം.കെ. സാനുവിനെയും അനുസ്മരിച്ചു. സമ്മേളനം കെ.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹൻദാസ്, സെക്രട്ടറി കൃഷ്ണകുമാർ, സഹകരണബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, കെ.ആർ. പ്രസാദ്, വി.പി. പങ്കജാക്ഷൻ, പി.പി. അശോകൻ, എം.ആർ. രാജൻ എന്നിവർ സംസാരിച്ചു.