clitus66

പള്ളുരുത്തി: കുമ്പളങ്ങി വിക്രമത്ത് വീട്ടിൽ വി.ആർ. ക്ലീറ്റസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് 9ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈല. മക്കൾ: ലിയ, ലിഫിൻ. മരുമക്കൾ: ജയേഷ്, ആശ.