hariharan57

വൈപ്പിൻ: ചെറായി കിളിക്കോടൻ പരേതനായ പുരുഷോത്തമന്റെ മകൻ ഹരിഹരൻ (57) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നിധിൻ കുമാർ, മാതു.