വൈപ്പിൻ: നായരമ്പലം വലിയപറമ്പിൽ ടോമി (66) നിര്യാതനായി. ഭാര്യ: ജൂഡി ടോമി (നായരമ്പലം ഗ്രാമപഞ്ചായത്ത് മെംബർ). മക്കൾ: സ്റ്റെഫി, സ്റ്റെജിൻ (തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ: സിജു, ശ്രീലക്ഷ്മി (ക്ഷീരവികസന വകുപ്പ്, പിറവം).