നെടുമ്പാശേരി: എളവൂർ കല്ലറക്കൽ വീട്ടിൽ തോമസ് (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി (ചൊവ്വര കല്ലറക്കൽ കുടുംബാംഗം). മക്കൾ: ജോഷി, വത്സ (ഓസ്ട്രേലിയ), ഷീജ (ഓസ്ട്രേലിയ), സിബി. മരുമക്കൾ: സജി (ഓസ്ട്രേലിയ), മിനി , ജിമ്മി (ഓസ്ട്രേലിയ), മിനി.