പറവൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‍സ് കേരള (ഐ.എച്ച്.കെ.) സംസ്ഥാന ജനറൽ സെക്രട്ടറി മടപ്ലാതുരുത്ത് തറയിൽ ഡോ. ജി. ഏണസ്റ്റ് (58) നിര്യാതനായി. ഭാര്യ: ഫാൻസി (ഡയറക്ടർ, കൃഷി വകുപ്പ്). മക്കൾ: ഡോ. നന്ദു (ബാംഗ്ലൂർ), രോഹിത് (വിദ്യാർത്ഥി, കുസാറ്റ്).