remesh

അങ്കമാലി: പുളിയനം കൊച്ചുപറമ്പിൽ വീട്ടിൽ കെ.ആർ. രമേശ് (53) നിര്യാതനായി. ഭാര്യ: അമ്പാട്ടു പറമ്പിൽ ബിന്ദു. മക്കൾ: അനന്തു, ആര്യ.