gauri-charamam-

പറവൂർ: ആലങ്ങാട് തിരുവാല്ലൂർ മുക്കണ്ണിപ്പറമ്പിൽ പരേതനായ മാധവന്റെ ഭാര്യ ഗൗരി (99) നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ (റിട്ട. എസ്.ഐ), പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: ശൈലി (ക്രൈംബ്രാഞ്ച്), പരേതയായ രാധ.