bharathiyama-

മുവാറ്റുപുഴ: വെള്ളൂർക്കുന്നം ജയഭവനിൽ പരേതനായ വി. രാജശേഖരൻ നായരുടെ ഭാര്യ കെ. ഭാരതിയമ്മ (88) നിര്യാതയായി. മക്കൾ: പരേതയായ അഡ്വ. ജയശ്രീ, ഷീല, ബീന, ലേഖ (റെസിടെക്, കൊച്ചി), പരേതനായ മനോജ് കുമാർ, ബിന്ദു, രശ്മി. മരുമക്കൾ: രഞ്ജിത് (പി.കെ.സി ആൻഡ് സൺസ്, മെക് എൻജിനിയേഴ്സ്, മൂവാറ്റുപുഴ), ഡോ. ജയകുമാർ (ചീഫ് മെഡിക്കൽ ഓഫീസർ, ഷിപ്പ്‌യാർഡ്, കൊച്ചി), വി. ടി.കെ. നായനാർ (റിട്ട. കസ്റ്റംസ് കളക്ടർ, എറണാകുളം), ബാലചന്ദ്രൻ (റെസിടെക്, കൊച്ചി), രശ്മി (എൽ.ഐ.സി, മൂവാറ്റുപുഴ), വേണുഗോപാൽ (റിട്ട. ടൈംസ് ഒഫ് ഇന്ത്യ, എറണാകുളം), അനൂപ് (ബിസിനസ്).