mathai

മൂവാറ്റുപുഴ: ആരക്കുഴ ഐപ്പാറയിൽ മത്തായി (കുഞ്ഞച്ചൻ 95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ.