hob

അരിക്കുഴ: തരണിയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ പെണ്ണമ്മ കുര്യാക്കോസ് (79,​ നീറന്താനം കടുകുംമാക്കൽ കുടുംബാംഗം) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി കുര്യാക്കോസ് എറണാകുളം, ജെസി ഐവാൻ പിറവം, ആൻസി ജോജി അരിക്കുഴ, ലിസ ഷിബു പെരുംമ്പിള്ളിച്ചിറ, ടോണി കുര്യാക്കോസ് (മെമ്പർ, മണക്കാട് ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ്- അരിക്കുഴ സഹകരണ ബാങ്ക്). മരുമക്കൾ: രമ്യ സണ്ണി, ഷിബു കുര്യൻ, അമ്പിളി ടോണി, പരേതരായ ഐവാൻ സൈമൺ, ​ജോജി ജോർജ്ജ്.