sadanandan

നെടുമ്പാശേരി: പുതുവാശേരി ചാണിയിൽ ഗോവിന്ദന്റെ മകൻ സി.ജി. സദാനന്ദൻ (68) നിര്യാതനായി. കേരള ആയുർവേദ ഫാർമസി സീനിയർ പ്രോഡക്ട് കൺസൾട്ടന്റായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: കൃഷ്ണപ്രിയ (നഴ്‌സ്, കുവൈറ്റ്), ഡോ. ഗോപിക (ഡൽഹി). മരുമക്കൾ: പ്രിജേഷ് പി.പി. (ചീഫ് കുക്ക്, കുവൈറ്റ്), ഡോ. അനൂജ് ചക്രപാണി (ഡൽഹി).