പെരിങ്ങഴ: പരുന്തുംപ്ലാവിൽ മത്തായി പി.എ (മത്തച്ചൻ, 81) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പെരുമ്പല്ലൂർ നിരവത്തിനാൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: പരേതയായ ബോബി, ബോണി (ഓസ്ട്രേലിയ), ബോക്സി (ഡൽഹി), ബോൺസി (ഇംഗ്ലണ്ട്). മരുമക്കൾ: സിബി. ജിജി, സുബിൻ ടോം.