മൂവാറ്റുപുഴ: വീട്ടൂർ കണിയാംകുടി പുത്തൻപുരയിൽ ജോസഫ് ചാക്കോ (കടുവാക്കുഴി തങ്കച്ചൻ, 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നയ്‌ക്കാൽ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ മേക്കമാലിൽ. മക്കൾ: ഗ്ലാഡിസ്, ബിൽഗീസ്, ഹെൽമിസ്, ജോസ് കെ. ചാക്കോ, ജോയ്‌സ്. മരുമക്കൾ: ബോബി, ജോർജി, ബെന്നി, ആനി ജോൺ (എബനേസർ എച്ച്.എസ്.എസ്, വീട്ടൂർ).