പെരുമ്പാവൂർ: മേതല കുന്നത്തോളിൽ വേലായുധൻ (ബാലൻ, 71) നിര്യാതനായി. ഭാര്യ: ലത. മക്കൾ: കൃഷ്ണകുമാർ, സുജിത. മരുമക്കൾ: ദീപ, വേണുഗോപാൽ.