പള്ളുരുത്തി: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ പ്രതിമാസ ചതയ ദിനമാചരിച്ചു. മുൻ കൗൺസിലർ ഗീതാ പ്രഭാകരൻ ദീപം തെളിച്ചു. മരട് ഗോപകുമാർ, ടി.യു.രവീന്ദ്രൻ, ദീപം വത്സൻ, ലളിതാരാജൻ, രംഭാ ബോസ്, ആനന്ദമുരളി. പി.എസ്. സുകുമാരൻ, പി.കെ. രജിത്കുമാർ, പി. കിഷോർ, എൻ.ഡി. കലജൻ തുടങ്ങിയവർ സംസാരിച്ചു.