പള്ളുരുത്തി: കച്ചേരിപ്പടി കല്ലുവീട്ടിൽ പരേതനായ മനോഹരന്റെ ഭാര്യ ഭാരതി(88)നിര്യാതയായി. മക്കൾ: ജയമ്മ, സദാശിവൻ, സതീശൻ, സനിൽ ബാബു, സരിത. മരുമക്കൾ: ശെൽവരാജ്, സുബി, ദീപ, പ്രീതി, പരേതനായ അനിൽകുമാർ.