mohanan-74

വൈപ്പിൻ : എളങ്കുന്നപ്പുഴ അയ്യപ്പനിവാസിൽ പി.മോഹനൻ (74, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. എളങ്കുന്നപ്പുഴ എൻ.എസ്.എസ് കരയോഗം മരണാവശ്യ സംഘം പ്രസിഡന്റ്, കരയോഗം കണ്ണന്തി ക്ഷേത്ര കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ : അജിതകുമാരി. മക്കൾ : പരേതനായ അനീഷ് കുമാർ, അരുൺ കുമാർ, അഖില ദേവി. മരുമക്കൾ : അശ്വതി, മനോജ്കുമാർ.