പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീ നാരായണ റോഡ് വേഴക്കാട്ട് വീട്ടിൽ ശരവണന്റെ ഭാര്യ ഗിരിജ (73) നിര്യാതയായി. സംസ്കാരം നാളെ 12.30ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: പ്രതീഷ്, പ്രിൻസി , നിമ്മി . മരുമക്കൾ: ഷീമ ,പ്രദീപ് ,ബിജു.