thankamma-64

വൈപ്പിൻ: ഞാറക്കൽ ലൈറ്റ് ഹൗസ് കോളനി നികത്തിത്തറ പരേതനായ രവിയുടെ ഭാര്യ തങ്കമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. മക്കൾ: ദീപക് (ബി.എസ്.എഫ്), ദിവ്യ. മരുമക്കൾ: ആഷി, ശരത്.