തൃപ്പൂണിത്തുറ: എരൂർ പെരിക്കാട് പരേതനായ കൃഷ്ണന്റെ ഭാര്യ വിലാസിനി (68) നിര്യാതയായി. മക്കൾ: സുബീഷ്, സുധീഷ്. മരുമക്കൾ: സിജി, ശ്യാമ.