അങ്കമാലി: തുറവൂർ ഡയറി കവല തോട്ടോടൻ വറീത് ദേവസി (70) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: ബിൻസി, ബിനി, ബിയ. മരുമക്കൾ: മാർട്ടിൻ, പോൾ, അരുൺ.