കളമശേരി: ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപക തസ്തികയിൽ ഒഴിവുണ്ട്. ഇന്റർവ്യൂ 20ന് രാവിലെ 11ന്.