പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ സ്പോട്ട് അഡ്മിഷൻ. എം.കോം, എം.എസ്‌സി. സുവോളജി, ബി.ബി.എ, ബി.കോം കോ ഓപ്പറേഷൻ, ബി.കോം ഫിനാൻഷ്യൽ മാർക്കറ്റ്സ്, ബി.കോം ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ വിഷയങ്ങൾക്കാണ് സീറ്റ് ഒഴിവുള്ളത്. യോഗ്യരായവർ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9946852272, 9447605431.