പറവൂർ: ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ 16ന് സമ്പൂർണ രാമായണ പാരായണവും 17ന് രാവിലെ 10.20ന് ക്ഷേത്രം തന്ത്രി അനിരുദ്ധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നിറയും പുത്തരിയും നടക്കും.