കളമശേരി: കുസാറ്റിൽ വിഭജന ഭീതിദിന പരിപാടി ഓൺലൈനിൽ നടത്തി. വൈസ് ചാൻസലർ പ്രൊഫ. ഡോ. ജുനൈദ് ബുഷിരി അദ്ധ്യക്ഷതനായി. കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം പി.എസ്. ശ്രീജിത്ത് സംസാരിച്ചു.