bhavani-charamam-

പറവൂർ: കരുമാല്ലൂർ എരവുള്ളിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭവാനി (98) നിര്യാതയായി. മക്കൾ: മോഹനൻ, സുജാത, ജോഷി, ബാബു, പരേതരായ വേണു, വിനോദ്, ഉഷ. മരുമക്കൾ: ഗിരിജ, ബേബി, ജയ, മണി, ശോഭ, പരേതരായ ഷണ്മുഖൻ, സുജാത.