ആലുവ: മുട്ടം ചൂർണിക്കര വെള്ളർകോടത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (78) നിര്യാതയായി. മക്കൾ: സഫിയ, റംലത്ത്, അബ്ദുൽ റഹ്മാൻ, സാജിത, അഷറഫ്. മരുമക്കൾ: അയ്യൂബ്, ഹൈദ്രോസ്, ഷീജ, സുലൈമാൻ, സൽമത്ത്.