മരട്: കുണ്ടന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ കർക്കടക മാസാചരണ സമാപനം ഇന്ന് നടക്കും. രാവിലെ 6ന് മഹാഗണപതി ഹോമം, 7ന് മൃത്യുഞ്ജയ ഹോമം, 8ന് രാമായണ പാരായണം സമാപനം, 8.30ന് ഇല്ലം നിറ, വൈകിട്ട് 5.30ന് ഭഗവതി സേവ.