കൊച്ചി: കുമരകം വാഴക്കളത്തിൽ പരേതനായ പുന്നൂസ് കുരിയന്റെ (കുഞ്ഞുഞ്ഞ് ) മകൻ എറണാകുളം കലൂർ പൊറ്റകുഴി കാട്ടായിൽ റോഡിൽ ജെബി പുന്നൂസ് (62) നിര്യാതനായി. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കലൂരിലെ വസതിയിലെത്തിക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഭാര്യ: മണർകാട് തെങ്ങുംതുരുത്തേൽ ബിനു. മക്കൾ: അലൻ കുര്യൻ പുന്നൂസ് , സച്ചിൻ മാത്യു പുന്നൂസ്. മരുമക്കൾ: അനു വർഗീസ്, ലിൻ മാത്യു.