പെരുമ്പാവൂർ: മാറമ്പള്ളി എം.ഇ.എസ് കോളേജിൽ ഒഴിവ് വന്ന ഏതാനും ഡിഗ്രി, പി.ജി. കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഓഗസ്റ്റ് 18, 19, 20 തീയതികളിൽ കോളേജിൽ എത്തിച്ചേരണം. ഫോൺ: 9447046811, 9447587335, 9447511393