മൂവാറ്റുപുഴ: ആയവന മണപ്പുഴ കോട്ടക്കലിൽ കെ.ഇ. വാസു (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ബിജു, പരേതനായ ബിനു, ബിന്ദു. മരുമക്കൾ: ജീജ, രമ്യ, പ്രകാശ്.