തൃപ്പൂണിത്തുറ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീ നാരായണ ധർമപോഷിണി സഭ തമ്മണ്ടിൽ ക്ഷേത്രാങ്കണത്തിൽ സഭാ പ്രസിഡന്റ്‌ വി. എസ്. കൃഷ്ണകുമാർ ദേശീയ പതാക ഉയർത്തി. സഭാ സെക്രട്ടറി പി.എൻ. ബാബു, ചന്ദ്രൻ, സോമൻ വടക്കാച്ചിറ, ചന്ദ്രൻ വാലുമ്മേൽ, വിജയൻ, എം.കെ. സന്തോഷ്‌, ഷിജി എന്നിവർ പ്രസംഗിച്ചു.