കൊച്ചി: കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ നാടകോത്സവത്തിൽ 21ന് വൈകിട്ട് 6.30ന് തിരുവനന്തപുരം അജന്ത തീയേറ്ററിന്റെ "വംശം" അവതരിപ്പിക്കും. പ്രവേശനം സൗജന്യം. ഫോൺ: 2352730, 9496366730.