y

തോട്ടറ: കണ്ണിക്കുളത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയം (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോട്ടറ ക്നാനായ കത്തോലിക്കാപള്ളി സെമിത്തേരിയിൽ.

മക്കൾ: പരേതനായ തോമസ് ചാക്കോ, ലീലാമ്മ ജോസ്, ജോസഫ് ചാക്കോ, ജോണി ചാക്കോ, സിസ്റ്റർ ജോളി (ജോസ് ഗിരി കോൺവെന്റ് ഏറ്റുമാനൂർ). മരുമക്കൾ: പരേതയായ ഏലിയാമ്മ, പരേതനായ പി.സി. ജോസ്, ജെസി ജോസഫ്, ഗ്രേസി ജോണി.