കാഞ്ഞിരമറ്റം: കാക്കരേത്ത് കെ.സി. മത്തായിയുടെ (റിട്ട. ഫാക്ട്) ഭാര്യ കെ.കെ. ബേബി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: സുജ (യു.കെ), സുരേഷ് (ഖത്തർ). മരുമക്കൾ: നിതിൻ റോയി, എബിമോളി ഐസക്.