ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. മീര ജിം (ചെയർപേഴ്സൺ), സാറ ജോസഫ് (ജോയിന്റ് സെക്രട്ടറി), ശ്രീലക്ഷ്മി സ്മിജൻ (ആർട്ട്സ് ക്ളബ് സെക്രട്ടറി), റിത ഫാത്തിമ (മാഗസിൻ എഡിറ്റർ) എന്നിവരാണ് മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.