t-p-balachandra-panikar-8

തൃപ്പൂണിത്തുറ: മേക്കര തോപ്പിൽ ടി.പി. ബാലചന്ദ്രപ്പണിക്കർ (89, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌സ് റിട്ട. സയന്റിസ്റ്റ്) നിര്യാതനായി. ഭാര്യ: ടി. രുഗ്മിണി. മക്കൾ: കൃഷ്ണകുമാരി (റിട്ട. പ്രൊഫസർ, ആദിശങ്കര ഇൻസ്റ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി), അനിൽകുമാർ തോപ്പിൽ (ചീഫ് എൻജിനിയർ, മർച്ചന്റ് നേവി). മരുമക്കൾ: ഡോ. ടി.വി. രവീന്ദ്രൻ (റിട്ട. ചീഫ് സയന്റിസ്റ്റ്, എൻ.ഐ.ഒ കൊച്ചി), ഡോ. ശ്രീകുമാരി (ഫാക്കൽറ്റി, ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ചോറ്റാനിക്കര).