sebastian-varky-84

പെരുമ്പല്ലൂർ: തൂമുള്ളിൽ സെബാസ്റ്റ്യൻ വർക്കി (കുഞ്ഞച്ചൻ 84, കൊപ്രാവ്യാപാരി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പെരിങ്ങഴ സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: പരേതനായ ഷൈൻ, പരേതയായ ഷൈമോൾ, ഷൈനി സെബാസ്റ്റ്യൻ.